യാ​ത്ര​യ​യ​പ്പു ന​ൽ​കി

05:39 PM Oct 07, 2017 | Deepika.com
റി​യാ​ദ്: മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സി സാ​മൂ​ഹ്യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ അ​ലി താ​ണി​യ​നു കേ​ളി പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പു ന​ൽ​കി. 30 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ ഒ​രു കി​ച്ച​ണ്‍ കാ​ബി​ന​റ്റ് ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​ല​പ്പു​റം പു​ല​മ​ന്തോ​ൾ സ്വ​ദേ​ശി​യാ​യ അ​ലി, കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ബ​ത്ഹ ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മ​ദ് ചാ​ത്തോ​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ആ​ക്ടിം​ഗ് ക​ണ്‍​വീ​ന​ർ ദ​സ്ത​ക്കീ​ർ, കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം റ​ഷീ​ദ് മേ​ലേ​തി​ൽ, കേ​ളി സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ, ബ​ത്ത ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, കേ​ന്ദ്ര സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ടി. ​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​നി​ൽ അ​റ​ക്ക​ൽ, ശി​വ​ദാ​സ​ൻ, ഏ​രി​യ ട്ര​ഷ​റ​ർ സി.​ടി. പ്ര​കാ​ശ​ൻ, കേ​ളി സൈ​ബ​ർ​വിം​ഗ് ചെ​യ​ർ​മാ​ൻ സി​ജി​ൻ കൂ​വ​ള്ളൂ​ർ, ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു​രാ​ജ്, കെ.​പി കൃ​ഷ്ണ​ൻ, സാ​ജി​ദ് കാ​ളി​കാ​വ്, സു​രേ​ഷ് ച​ന്ദ്ര​ൻ, കെ.​പി. ബാ​ബു, രാ​ജേ​ഷ് പു​ളി​ക്ക​ൽ, ര​ജീ​ഷ് പി​ണ​റാ​യി, രാ​ജേ​ഷ് കാ​ട​പ്പ​ടി, മു​ര​ളീ​ധ​ര​ൻ, കെ.​ടി ബ​ഷീ​ർ, ഇ​സ്മ​യി​ൽ ത​ടാ​യി​ൽ, മോ​ഹ​ൻ​ദാ​സ്, ശ​ശി​കു​മാ​ർ, ഹു​സൈ​ൻ, ധ​നേ​ഷ്, ഷാ​ജി, അ​ലി താ​ണി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഏ​രി​യ ക​മ്മി​റ്റി​ക്കു​വേ​ണ്ടി ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ഉ​പ​ഹാ​രം ന​ൽ​കി.