ര​വീ​ന്ദ്ര​ൻ ന​യ്യാ​ർ മ​യാ​മി​യി​ൽ നി​ര്യാ​ത​നാ​യി

09:48 PM Sep 22, 2017 | Deepika.com
മ​യാ​മി: ആ​ല​പ്പു​ഴ സ്വ​ദേ​ശി​യും ഫ്ളോ​റി​ഡ​യി​ൽ മ​യാ​മി​യ്ക്ക​ടു​ത്തു പ്ലാ​ന്‍റേ​ഷ​നി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യി​രു​ന്ന ര​വീ​ന്ദ്ര​ൻ ന​യ്യാ​ർ (78 ) സെ​പ്റ്റം​ബ​ർ 16നു ​നി​ര്യ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ല​ളി​താ നാ​യ​ർ. മ​ക്ക​ൾ: പ്രി​യാ നാ​യ​ർ, മാ​ധ​വ് നാ​യ​ർ. മ​രു​മ​ക്ക​ൾ: മി​ലി​ൻ​ഡ് ഹെ​ബി​ൾ, തെ​രേ​സാ നാ​യ​ർ. കൊ​ച്ചു​മ​ക്ക​ൾ: ദി​യ, ആ​ര്യ, പ്രി​യ, ചേ​ത​ൻ.

എ​ണ്‍​പ​തു​ക​ളു​ടെ ആ​ദ്യം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ പ​രേ​ത​ൻ ഒ​രു ജി​യോ കെ​മി​സ്റ്റും ,സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് മേ​ഖ​ല​യി​ൽ വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വ്യ​ക്തി​യു​മാ​യി​രു​ന്നു. രോ​ഗ​ബാ​ധി​ത​നാ​കു​ന്ന​ത് വ​രെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​യു​മാ​യി​രു​ന്നു പ​രേ​ത​ൻ .

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം