ഇ ​മ​ല​യാ​ളി​യു​ടെ സാ​ഹി​ത്യ അ​വാ​ർ​ഡ് ലാ​ന സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​നി​ക്കും

09:25 PM Sep 21, 2017 | Deepika.com
ന്യു​യോ​ർ​ക്ക്: ഇ ​മ​ല​യാ​ളി​യു​ടെ എ​ഴു​ത്തു​കാ​ർ​ക്ക് വേ​ണ്ടി പ്ര​തി​വ​ർ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ ലാ​ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു വി​ത​ര​ണം ചെ​യ്യും. ക്വീ​ൻ​സി​ലെ​ഫ്ളോ​റ​ൽ പാ​ർ​ക്കി​ലെ ടൈ​സ​ൻ സെ​ന്‍റ​റി​ൽ ഒ​ക്ടോ​ബ​ർ 6, 7, 8 എ​ന്നീ തീ​യ​തി​ക​ളി​ലാ​ണ് ലാ​ന സ​മ്മേ​ള​നം.

ക​വി​ത- എ​ത്സി യോ​ഹ​ന്ന​ൻ ശ​ങ്ക​ര​ത്തി​ൽ, ക​ഥ- സാം​സി കൊ​ടു​മ​ണ്‍, ലേ​ഖ​നം- ജോ​ണ്‍ മാ​ത്യു, ഹൂ​സ്റ്റ​ൻ, വാ​യ​ന​ക്ക​രു​ടെ പ്രി​യ എ​ഴു​ത്തു​കാ​ര​ൻ ജോ​സ​ഫ് പ​ട​ന്ന​മാ​ക്ക​ൽ, പ്ര​ത്യേ​ക അം​ഗീ​കാ​രം മീ​നു എ​ലി​സ​ബ​ത്ത്, ശ്രീ ​ബി. ജോ​ണ്‍ കു​ന്ത​റ എ​ന്നി​വ​ർ​ക്കാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്.

ഈ ​വ​ർ​ഷം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ർ​ക്കൊ​പ്പം മ​റ്റു പ്ര​വാ​സി എ​ഴു​ത്തു​കാ​രേ​യും അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു. ക​വി​ത തൊ​ടു​പു​ഴ കെ. ​ശ​ങ്ക​ർ, മും​ബൈ, ക​ഥ​ശ്രീ​പാ​ർ​വ​തി, കേ​ര​ള ലേ​ഖ​നം എം.​എ​സ്. സു​നി​ൽ, കേ​ര​ള, പ്ര​ത്യേ​ക അം​ഗീ​കാ​രം മീ​ട്ടു റ​ഹ്മ​ത് ക​ലാം എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

2017 ലെ ​അ​വാ​ർ​ഡു​ക​ൾ​ക്കാ​യി എ​ഴു​ത്തു​കാ​ർ അ​വ​രു​ടെ ന​ല്ല ര​ച​ന​ക​ൾ ഇ ​മ​ല​യാ​ളി​ക്ക് അ​യ​ച്ച് കൊ​ണ്ടി​രി​ക്കു​ക. വ​ർ​ഷാ​വ​സാ​നം അ​വ​യെ​ല്ലാം വി​ല​യി​രു​ത്ത​പ്പെ​ടും. പ്ര​സ്തു​ത ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ​വ​രു​ടേ​യും സാ​ന്നി​ദ്ധ്യം സാ​ദ​രം ക്ഷ​ണി​ക്കു​ന്നു.