ഡോ. ​ന​ബീ​ൽ ഖു​റേ​ഷി അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ 21ന്

09:54 PM Sep 20, 2017 | Deepika.com
ഹൂ​സ്റ്റ​ണ്‍: സെ​പ്റ്റം​ബ​ർ 16 ന് ​ഹൂ​സ്റ്റ​ണി​ൽ നി​ര്യാ​ത​നാ​യ ഡോ. ​ന​ബീ​ൽ ഖു​റേ​ഷി​യു​ടെ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ സെ​പ്റ്റം​ബ​ർ 21 വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ കാ​റ്റി ഫ്രീ​വേ​യി​ലു​ള്ള ഹൂ​സ്റ്റ​ണ്‍ ഫ​സ്റ്റ് ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ ന​ട​ക്കും.

ഡോ. ​ന​ബീ​ൽ ഖു​റേ​ഷി​ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്പോ​ൾ ഓ​പ്പ​ണ്‍ കാ​സ്ക്ക​റ്റാ​യി​രി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

മെ​മ്മോ​റി​യ​ൽ സ​ർ​വ്വീ​സ് ലൈ​വാ​യി ടെ​ലി​കാ​സ്റ്റും ഉ​ണ്ടാ​യി​രി​ക്കും Web:hustonfirst.org/media OR rzim.org

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : അ​ല​ക്സ് : 832 726 4841


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ