മസ്കറ്റ്: മുഹറം പ്രമാണിച്ച് സെപ്റ്റംബർ 24 ഞായറാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു.
ഒമാനിൽ ഇസ്ലാമിക് പുതുവർഷ ദിനം പൊതു സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് അവധിയാണ്. വെള്ളിയാഴ്ചയും, ശനിയാഴ്ചയും അവധിദിനങ്ങളായതു കൊണ്ടാണ് ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചത്.
റിപ്പോർട്ട്: സേവ്യർ കാവാലം
ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു
08:07 PM Sep 19, 2017 | Deepika.com