ഷൈൻ ആന്‍റണി എഡ്മന്‍റണിൽ നിര്യതനായി

04:16 PM Aug 23, 2017 | Deepika.com
എഡ്മന്‍റൻ/കാനഡ: ആലക്കോട് ഉദയഗിരി അരശ്ശേരിൽ ആന്‍റണി വർഗീസിന്േ‍റയും പരേതയായ അന്നമ്മയുടേയും മകൻ ഷൈൻ ആന്‍റണി(44) ഓഗസ്റ്റ് 21ന് തിങ്കളാഴ്ച എഡ്മന്‍റണിൽ നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 25നു വെള്ളിയാഴ്ച മൂന്നിന് ഒൗവർ ലേഡി ഓഫ് പീസ് സെമിത്തേരി, മേരിഡിയൻ ്രെഡെവിൽ (4814, Meridian ST, N.W, Edmonton, T6P 1R3).
വെള്ളിയാഴ്ച 12.30 മുതൽ പൊതുദർശനവും, തുടർന്ന് സംസ്കാര ശുശ്രൂഷകളും കോർപ്പസ് ക്രിസ്റ്റി ദേവാലയത്തിൽ.

ഭാര്യ: ജാസ്മിൻ മുടയരിഞ്ഞി ഇരട്ടി തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: അലീഷാ, അലീന. മാതാവ്: മേരി വിറ്റെ. ഏകസഹോദരി ഗ്രേസ് ആന്‍റണി. സഹോദരീഭർത്താവ് ജോജോ പൈകട. പരേതൻ എഡ്മന്‍റണ്‍ സെന്‍റ് അൽഫോൻസാ സീറോ മലബാർ ഇടവകാംഗമാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം