മസ്കറ്റ്: സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഭക്ത സംഘടനകളുടെ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇടവക വികാരി ഫാ. ജേക്കബ് വർഗീസ്, ഫാ.ജേക്കബ് മാത്യു, ട്രസ്റ്റി പി.സി. ചെറിയാൻ, മുൻ ട്രസ്റ്റി ഡോ. പ്രകാശ് നൈനാൻ, സെക്രട്ടറി ലൈജു ജോയി, മോനി ഡാനിയേൽ, റിയ ജോണ്സൻ, ഷിനു മണക്കര തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സേവ്യർ കാവാലം
മസ്കറ്റ് ഗാലാ ഓർത്തഡോക്സ് പള്ളിയിൽ ഭക്തസംഘടനകൾ വാർഷികം ആഘോഷിച്ചു
05:11 PM Aug 18, 2017 | Deepika.com