സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ലി​ൻ​ഡ​ൻ, ന്യൂ​ജേ​ഴ്സി പെ​രു​ന്നാ​ൾ ഓ​ഗ​സ്റ്റ് 18, 19 തീ​യ​തി​ക​ളി​ൽ

08:36 PM Aug 16, 2017 | Deepika.com
ലി​ൻ​ഡ​ൻ (ന്യൂ​ജേ​ഴ്സി): സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ (45 East Elm St, Linden, Newjersey 07036) പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഓ​ഗ​സ്റ്റ് 18,19 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ന​ട​ക്കും. മും​ബൈ അ​തി​രൂ​പ​ത സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി വി​കാ​രി​യും എം​ജി​ഒ​സി​എ​സ്എം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ജേ​ക്ക​ബ് അ​നീ​ഷ് വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

18ന് ​വൈ​കു​ന്നേ​രം 5 മു​ത​ൽ 6.30 വ​രെ പാ​രീ​ഷ് ഡേ, 6.30 ​മു​ത​ൽ 7.15 വ​രെ സ​ന്ധ്യാ പ്രാ​ർ​ഥ​ന, 7.15 മു​ത​ൽ 8.15 വ​രെ ഫാ. ​ജേ​ക്ക​ബ് അ​നീ​ഷ് വ​ർ​ഗീ​സി​ന്‍റെ മു​ഖ്യ​സ​ന്ദേ​ശം, 8.30ന് ​സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.

19ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 9.30 വ​രെ പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 9.30 മു​ത​ൽ 11.30 പ​രെ ഫാ. ​ജേ​ക്ക​ബ് അ​നീ​ഷ് വ​ർ​ഗീ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, 11.30ന് ​കൈ​മു​ത്ത്, റാ​സ, ആ​ശീ​ർ​വാ​ദം, ലേ​ലം, നേ​ർ​ച്ച വി​ള​ന്പ് എ​ന്നി​വ ന​ട​ക്കും.

ഈ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത് ജോ​ണ്‍ ജോ​ർ​ജും കു​ടും​ബ​വു​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​സ​ണ്ണി വി. ​ജോ​സ​ഫ് (വി​കാ​രി/​പ്ര​സി​ഡ​ന്‍റ്) 718 477 2083, ഷാ​ജി വി​ൽ​സ​ണ്‍ (സെ​ക്ര​ട്ട​റി) 732 309 5398, അ​ല​ക്സ് ജോ​ണ്‍ (ട്ര​ഷ​റ​ർ) 908 313 6121.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം