ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് 56 ചീട്ടു കളി മത്സരം നടത്തുന്നു. ഒക്ടോബർ 19ന് (ശനി) സീറോ മലബാർ (608 വെൽഷ് റോഡ് 19115) ഓഡിറ്റോറിയത്തിലാണ് മത്സരം.
സെപ്റ്റംബർ മൂന്നിന് നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് സ്ത്രീകൾക്കും പുരുഷ·ാർക്കും പ്രത്യേകം വടംവലി മത്സരം, അടുക്കള തോട്ട മത്സരം, ഡാൻസ് മത്സരം, ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായിരിക്കും.
56 ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കോ ഓർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേൽ 215 880 3341, മാത്യു ജോസഫ് 215 742 4587, ദിലീപ് ജോർജ് 484 431 6454.
വിവരങ്ങൾക്ക്: റോണി വർഗീസ് (ചെയർമാൻ) 2672439229, സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി) 2673228527, റ്റി.ജെ. തോംസണ് (ട്രസ്റ്റി) 2154292442.
റിപ്പോർട്ട്: സുമോദ് നെല്ലിക്കാല
ട്രൈസ്റ്റേറ്റ് കേരള ഫോറം 56 ടൂർണമെന്റ് 19 ന്
05:12 PM Aug 16, 2017 | Deepika.com