കുവൈത്ത്: കുവൈത്തിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് ഓണം ഈദ് സംഗമം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ എട്ടിന് വൈകുന്നേരം നാലു മുതൽ അബാസിയ ഒലിവ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
സംഗമത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളുടെ കലാപരിപാടികൾ പൂക്കള മത്സരവും എന്നിവയും വിഭവ സമൃദ്ധമായ തിരുവോണസദ്യയും ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: 9784095766504992 97215747.
റിപ്പോർട്ട്: സലിം കോട്ടയിൽ
കൊല്ലം ജില്ലാ പ്രവാസി സമാജം ഓണം, ഈദ് സംഗമം സെപ്റ്റംബർ എട്ടിന്
06:17 PM Aug 15, 2017 | Deepika.com