കുവൈത്ത് സിറ്റി: ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതീയ പ്രവാസി പരിഷത്ത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു. "ജിഎസ്ടിയും രാഷ്ട്ര പുരോഗതിയും" എന്ന വിഷയത്തിൽ ബോധവത്കരണ സദസ് ആഘോഷങ്ങളുടെ ഭാഗമായി നടക്കും. അബാസിയ അമൃതംഹാളിൽ (ബിപിപി ഓഫീസ് ഹാൾ) ഓഗസ്റ്റ് 18ന് വൈകുന്നേരം അഞ്ചിനാണ് പരിപാടികൾ നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ജിഎസ്ടിയും രാഷ്ട്രപുരോഗതിയും: സദസ് 18 ന്
06:15 PM Aug 15, 2017 | Deepika.com