ഡിട്രോയിറ്റ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഓഗസ്റ്റ് 12, 13 തീയതികളിൽ തിരുനാൾ ആഘോഷിക്കുന്നു

08:02 PM Aug 11, 2017 | Deepika.com
ഡിട്രോയിറ്റ്: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഓഗസ്റ്റ് 12, 13 തീയതികളിൽ പരി.മാതാവിന്‍റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിക്കുന്നു

പ്രസ്തുത തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചനും, കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ടും, ജെയ്സ് കണ്ണച്ചാൻപറന്പിലും ഈ വർഷത്തെ പ്രസുദേന്തിയായ ജോസഫ് വടക്കേവീട് കുടുംബവും ഏവരെയും ക്ഷണിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം