ഷിക്കാഗോ: തൃശൂർ മാളിയേക്കൽ പരേതരായ ചാക്കോ മേരി ദന്പതികളുടെ മകൻ വർഗീസ് മാളിയേക്കലിന്റെ (ജോണ്സണ്-64) പൊതുദർശനം ജൂലൈ 24നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മുതൽ 9 വരെ കൊളോണിയൽ ഫ്യൂണറൽ ഹോമിൽ (8025, W. Golf Road, Niles, IL 60714).
സംസ്കാര ശുശ്രൂഷ ജൂലൈ 25നു ചൊവ്വാഴ്ച രാവിലെ 10ന് സെന്റ് കാതറിൻ ലാബ്രേ കാത്തലിക് ചർച്ചിലും (3535 Thornwood Ave, Glenview, IL 60026)തുടർന്നു സംസ്കാരം മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ (8600 N. Milwaukee Ave, Niles, IL 60714).
ഭാര്യ: അക്കാമ്മ (സാലി). മക്കൾ: മേരി കുര്യാക്കോസ് (ലിൻഡ), ലീഷ, ലിയോണ, ലിനറ്റ്. മരുമകൻ: സാജൻ കുര്യാക്കോസ്.
ഷിക്കാഗോയിൽ നിര്യാതനായ വർഗീസ് മാളിയേക്കലിന്റെ പൊതുദർശനം തിങ്കളാഴ്ച
05:23 PM Jul 24, 2017 | Deepika.com