ഡാളസ് സെന്‍റ് മേരീസ് വലിയ പള്ളിയിൽ ഒവിബിഎസ് ജൂലൈ 20 മുതൽ

12:44 PM Jul 21, 2017 | Deepika.com
ഡാളസ്: ഡാളസ് സെന്‍റ് മേരീസ് വലിയപള്ളിയിൽ ഒവിബിഎസ് ജൂലൈ 20 മുതൽ 23 വരെ നടത്തപ്പെടുന്നതാണ്.

സണ്‍ഡേ സ്കൂളിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒ.വി.ബി.എസിനു വികാരി റവ.ഫാ. രാജു ദാനിയേൽ, സണ്‍ഡേ സ്കൂൾ പ്രിൻസിപ്പൽ ജീ തോമസ്, ജിജു ജോണ്‍ എന്നിവർ നേതൃത്വം നല്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 214 476 6584.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം