തൊമ്മി തോമസ് മസ്കിറ്റിൽ നിര്യാതനായി

06:04 PM Jul 17, 2017 | Deepika.com
മസ്കിറ്റ് (ഡാളസ്): കോട്ടയം കളത്തിപ്പടി തോപ്പിൽ തൊമ്മി തോമസ് (83) മസ്കിറ്റിൽ (ഡാളസ്) നിര്യാതനായി. സംസ്കാരം ജൂലൈ 22ന് (ശനി) രാവിലെ 10 മുതൽ സണ്ണിവെയ്ൽ നോർത്ത് ബെൽറ്റ് ലൈൻ അഗപ്പെ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ.

ഭാര്യ: അന്നമ്മ ചെങ്ങന്നൂർ കുഴുവല്ലൂർ കീരിക്കാട്ട് കുടുംബാംഗം. മക്കൾ: ലെനി തോമസ് (ഡാളസ്), ലീന ജേക്കബ് (ഡാളസ്), ബീന തോമസ് (ഓസ്റ്റിൻ). മരുമക്കൾ ഡോ. സുധ തോമസ്, ആൻഡ്രു.

പൊതുദർശനം: ജൂലൈ 21ന് (വെള്ളി) വൈകുന്നേരം ആറു മുതൽ 8.30 വരെ സണ്ണിവെയ്ൽ നോർത്ത് ബെൽറ്റ് ലൈൻ അഗപ്പെ ചർച്ചിൽ.

വിവരങ്ങൾക്ക്: ലെനി തോമസ് 214 934 8178.

റിപ്പോർട്ട്: പി.പി. ചെറിയാൻ