എകെജി ഫോർ എസൈഡ് ഇൻഡോർ ഫുട്ബോൾ ടൂർണമെന്‍റ്

08:04 PM May 29, 2017 | Deepika.com
അബുദാബി: കേരള സോഷ്യൽ സെന്‍റർ എകെജി ഫോർ എസൈഡ് ഇൻഡോർ ഫുട്ബോൾ ടൂർണമെന്‍റ് ജൂണ്‍ 15, 16, 17 തീയതികളിൽ നടക്കും. രാത്രി ഒന്പതിന് കഐസ്സി അങ്കണത്തിലാണ് മത്സരം.

വിവരങ്ങൾക്ക്: 02 6314455, 050 8166868.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള