ന്യൂയോർക്ക്: ലോംഗ് ഐലന്റ് മൊളോയ് കോളജിൽ നിന്നും നഴ്സിംഗിൽ അന്ന ജോർജിന് പിഎച്ച്ഡി ലഭിച്ചു. അന്ന മൊളോയ് കോളജ് പ്രൊഫസറാണ്. മൂവാറ്റുപുഴ നന്പ്യാപറന്പിൽ ജോർജ് ലൂക്കിന്റെ സഹധർമ്മിണിയായ അന്ന ന്യൂയോർക്ക് സെന്റ് മേരീസ് സീറോ മലബാർ പള്ളി അംഗമാണ്. മക്കൾ: റ്റാനിയ, ടോണി. റ്റീന.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
അന്ന ജോർജ് ഡോക്ടറേറ്റ് നേടി
08:43 PM May 22, 2017 | Deepika.com