അങ്കമാലി: മേയ്ക്കാട് പൈനാടത്ത് പരേതനായ തരിയന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. സംസ്കാരം 29നു ശനിയാഴ്ച മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
മക്കൾ: കുഞ്ഞമ്മ, ഏലിയാസ്, കുര്യാക്കോസ്. മരുമക്കൾ: വെരി റവ. ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പ, ചിന്നമ്മ, സുജ. കൊച്ചുമക്കൾ: മഞ്ജു ജേക്കബ്, ശ്രുതി, ഷാരൻ, ജെയ്സൻ, മേരി ആൻ, സാക്ക്, എലിസബത്ത്, ആൻ. (എല്ലാവരും യുഎസ്എ).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
മറിയാമ്മ തര്യൻ നിര്യാതയായി
12:27 PM Apr 29, 2017 | Deepika.com