ഫിലാഡൽഫിയ: വിശാലഫിലാഡൽഫിയാ റീജിയണിലെ പ്രമുഖ സ്പോർട്ട്സ് & റിക്രിയേഷൻ സംഘടനയായ ഡെലവേർവാലി സ്പോർട്ട്സ് ക്ലബ് (ഡി വി എസ് സി) ഏപ്രിൽ 29-നു ശനിയാഴ്ച്ച നോർത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബ് ആന്റ് ഫിറ്റ്നസ് സെന്ററിൽവച്ചു നടത്താനിരുന്ന നാലാമതു എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇൻവിറ്റേഷണൽ ലീഗ് വോളിബോൾ ടൂർണമെന്റ് ഈ വർഷം ഒക്ടോബർ മാസത്തിൽ നടത്തുന്നതിനായി മാറ്റിവച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കൂടൂതൽ വിവരങ്ങൾക്ക്: എം. സി. സേവ്യർ 2158403620, സെബാസ്റ്റ്യൻ എബ്രാഹം 2674672650, എബ്രാഹം മേട്ടിൽ 2678798896 , ബാബു വർക്കി 2679090721, സതീഷ് ബാബു 215 668 2292.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ
ഡി വി എസ് സി വോളിബോൾ ടൂർണമെന്റ് മാറ്റിവച്ചു
12:55 PM Apr 25, 2017 | Deepika.com