റിയാദ്: ഹൃസ്വ സന്ദർശനാർഥം നാട്ടിൽനിന്നെത്തിയ കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ. അസ്ഗറലി, സംസ്ഥാന സെക്രട്ടറി എം. അബ്ദു റഹ്മാന് സലഫി എന്നിവർക്ക് ഇസ് ലാഹി സംഘടനാ നേതാക്ക·ാരും പ്രവർത്തകരും സ്വീകരണം നല്കി.
ചടങ്ങിൽ കെ.അബ്ദുൾ ജലാൽ സാഹിബ്, മുജീബ് റഹ് മാൻ തൊടികപ്പുലം, അബ്ദുൾ അസീസ് കോട്ടക്കൽ,അലി ബുറൈദ തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
സ്വീകരണം നല്കി
06:26 PM Apr 24, 2017 | Deepika.com