ഫുട്ബോൾ ടൂർണമെന്‍റ്

06:10 PM Mar 21, 2017 | Deepika.com
ജിദ്ദ: കാളികാവ് പ്രവാസി കൂട്ടായ്മയായ കസവ് (Kalikavu Pravasi Samskarika Vedhi) മാർച്ച് 30, ഏപ്രിൽ 6 തീയതികളിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.

പഴയ എയർപോർട്ടിലെ ശബാബിയ മൈതാനത്ത് നടക്കുന്ന ടൂർണമെന്‍റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0552454948, 05086ഹ6646, 0504649211 എന്നീ നന്പരുകകളിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ