അമ്മിണി മത്തായി ന്യൂയോർക്കിൽ നിര്യാതയായി

01:03 PM Mar 21, 2017 | Deepika.com
ന്യൂയോർക്ക്: തട്ടയിൽ തുണ്ടിൽ പുത്തൻ വീട്ടിൽ പരേതനായ ടി.എം. തോമസിന്‍റെ ഭാര്യ അമ്മിണി മത്തായി (86) ന്യൂയോർക്കിലെ റോക്ലാൻഡ് കൗണ്ടിയിൽ നിര്യാതയായി.

പൊതുദർശനം ബുധനാഴ്ച്ച വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒന്പതു വരെ ക്നാനായ സെന്‍ററിൽ (400 Willow Grove Road, Stony Point, NY 10980) വച്ചു നടത്തപെടുന്നതാണ്.

സംസ്കാരം വ്യാഴാഴ്ച്ച രാവിലെ പത്തിനു St. Anthony's Church (Shrine Church) (36 West Nyack Rd, Nanuet, NY 10954).

മക്കൾ: ശാന്തമ്മ മാത്യു, മദർ കാരുണ്യ എസ്ഐസി. നാലാംചിറ, സാറാമ്മ ബാബു, ജോസഫ് തുണ്ടിൽ, സിസിലി ഫിലിപ്പ്. മരുമക്കൾ: മാത്യു എബ്രഹാം, ബാബു വർഗീസ്, റെജിമോൾ തുണ്ടിൽ, ജോസ് ഫിലിപ്പ്.

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് തുണ്ടിയിൽ (845) 642 4084, ബാബു വർഗീസ് (845) 2703125,
ജോസഫ് ഫിലിപ്പ് (845) 5581638.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം