ദുബായ്: പൊന്നാനി സിറ്റി വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചലഞ്ചേഴ്സ് ട്രോഫി സൂപ്പർ സിക്സ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് മൂന്നിന് ദുബായ് മംസാർ അൽ ഇത്തിഹാദ് സ്കൂൾ അഹദാഫ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. പതിനാറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ മത്സരം ഉച്ചയോടെ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്: ടി.വി. സുബൈർ 0554883522
ക്രിക്കറ്റ് ടൂർണമെന്റ് മൂന്നിന്
06:09 PM Mar 01, 2017 | Deepika.com