ഡാളസ്: ഡാളസ് കേരള അസോസിയേഷന്റെ ആദ്യകാല അംഗവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഇ.ജി. വർഗീസിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിക്കുന്നതായി സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.
മെമ്മോറിയൽ - ഫ്യൂണറൽ സർവീസുകളുടെ തത്സമയ സംപ്രേക്ഷണം തൂലിക ടിവി യുഎസ്എയിൽ ലഭ്യമാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു
05:59 PM Feb 24, 2017 | Deepika.com