ഫ്രണ്ട്സ് ഫുട്ബോൾ ടൂർണമെന്‍റിൽ പ്ലയേഴ്സ് മെക്ക ജേതാക്കളായി

06:35 PM Feb 22, 2017 | Deepika.com
ജിദ്ദ: ഫ്രണ്ട്സ് ഫുട്ബോൾ മക്ക സംഘടിപ്പിച്ച പ്രഥമ ഫുട്ബോൾ ടൂർണമെന്‍റിന്‍റ് ഫൈനലിൽ യുണൈറ്റഡ് അവാലിയെ 2-1നു പരാജയപ്പെടുത്തി പ്ലയേഴ്സ് മെക്ക ജേതാക്കളായി. മക്കയിലെ ഷരായയിൽ നടന്ന ടൂർണമെന്‍റിൽ ഏറ്റവും നല്ല കളിക്കാരനായി പ്ലെയേഴ്സ് മെക്കയിലെ ജംഷിയെ തെരഞ്ഞെടുക്കപ്പെട്ടു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ