ഡിട്രോയിറ്റ് കേരള ക്ലബിന് പുതിയ നേതൃത്വം

05:44 PM Jan 19, 2017 | Deepika.com
ഡിട്രോയിറ്റ്: കേരള ക്ലബിന്‍റെ പുതിയ വർഷത്തെ ഭാരവാഹികളായി ജയിൻ മാത്യൂസ് കണ്ണച്ചൻപറന്പിൽ (പ്രസിഡന്‍റ്), സുജിത്ത് മേനോൻ (വൈസ് പ്രസിഡന്‍റ്), ധന്യ മേനോൻ (സെക്രട്ടറി), ലിബിൻ ജോണ്‍ (ജോയിന്‍റ് സെക്രട്ടറി), അജയ് അലക്സ് (ട്രഷറർ), കാർത്തി ഉണ്ണികൃഷ്ണൻ (ജോയിന്‍റ് ട്രഷറർ) എന്നിവരും ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനായി ബൈജു പണിക്കർ, വൈസ് ചെയർമാനായി തോമസുകുട്ടി, സെക്രട്ടറിയായി ബിനോയ് ഏലിയാസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അലൻ ജോണ്‍, അനീഷ് ജോണ്‍, അരുണ്‍ ദാസ്, ആശ മനോഹരൻ, ബാബു കുര്യൻ, ബിന്ദു പണിക്കർ, ദീപ പ്രഭാകരൻ, ദിവ്യ ദിലീപ്, ഗൗതം ത്യാഗരാജൻ, ഗീത നായർ, ഹേമചന്ദ്രൻ കൃഷ്ണൻ, ജയ്സണ്‍ ജോസ്, ജയ്സണ്‍ തുരുത്തേൽ, ജിന്േ‍റാ ലോനപ്പൻ, ജോബി തോമസ്, ജോളി ഡാനിയേൽ, ജോജി വർഗീസ്, ജോസ് ചാമക്കാലായിൽ, ജോസ് ലൂക്കോസ്, കുര്യൻ കളത്തിൽ, കുഞ്ഞമ്മ വില്ലാനശേരി, ലീന നന്പ്യാർ, മേരി ജോസഫ്, മാത്യു വർഗീസ്, ഫിലോമിന ആൽബർട്ട്, രാജേഷ് വെങ്കിലാത്ത്, റോജൻ പണിക്കർ, സന്ദീപ് കൊടിന്പടി, ഷാനവാസ് മൊയ്തീൻ, ഷിബു മാത്യൂസ്, ഷിജു വിൽസണ്‍, ശ്രീജ ശ്രീകുമാർ, സുബാഷ് രാമചന്ദ്രൻ, സുനിൽ നൈനാൻ, സ്വപ്ന ഗോപാലകൃഷ്ണൻ, സിനൂസ് ജോസഫ്, ഉഷ കൃഷ്ണകുമാർ, ദീപേഷ് ഗോപാലകൃഷ്ണൻ, റ്റിയ ജിജോ, റെബേക്ക ശങ്കരത്തിൽ എന്നിവരും അധികാരമേറ്റു.

ഓണം, ക്രിസ്മസ് ആഘോഷങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണം, വിവിധ കായികമത്സരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പിക്നിക്ക്, പയനീഴ്സ് ഡേ, കമ്യൂണിറ്റി ഡേ, സ്പ്രിംഗ് സെലിബ്രേഷൻ, വാലന്ൈ‍റൻസ് ദിനാഘോഷം, ക്യാന്പിംഗ്, ക്രിക്കറ്റ് ടൂർണമെന്‍റ് എന്നിവയാണ് ഈ വർഷത്തെ പ്രധാന പരിപാടികൾ.

റിപ്പോർട്ട്: അലൻ ചെന്നിത്തല