ഓർമിക്കാൻ

01:26 AM Nov 17, 2018 | Deepika.com
അ​ക്ഷ​യകേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ഇ​ന്ന് അ​വ​ധി

കാ​സ​ർ​ഗോ​ഡ്: അ​ക്ഷ​യ 16-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ക്ഷ​യ കു​ടും​ബ സം​ഗ​മം പ​ട​ന്ന​ക്കാ​ട്ട് ന​ട​ക്കു​ന്ന​തി​നാ​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

അ​ഫി​ലി​യേ​റ്റ​ഡ് ക്ല​ബു​ക​ളു​ടെ യോ​ഗം 19ന്

​കാ​സ​ർ​ഗോ​ഡ്: നെ​ഹ്‌​റു യു​വ​കേ​ന്ദ്ര​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ക്ല​ബു​ക​ളു​ടെ യോ​ഗം 19നു ​രാ​വി​ലെ പ​ത്തി​നു കാ​സ​ര്‍​ഗോ​ഡ് ഓ​ഫീ​സി​ല്‍ ന​ട​ത്തും. 2018-19 വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്രോ​ഗ്രാ​മു​ക​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​വാ​ന്‍ അ​പേ​ക്ഷ ത​ന്നി​ട്ടു​ള്ള ക്ല​ബു​ക​ള്‍​ക്കും താ​ത്പ​ര്യ​മു​ള്ള ക്ല​ബു​ക​ള്‍​ക്കും ഈ ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 04994 255144, 6282264617.

തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍: ര​ണ്ടാം ബാ​ച്ച് 21 മു​ത​ല്‍

കാ​സ​ർ​ഗോ​ഡ്: കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് (തി​രു​വ​ന​ന്ത​പു​രം) കാ​സ​ര്‍​ഗോ​ഡ് റൂ​റ​ല്‍ ഡ​വ​ല​പ്പ​മെ​ന്‍റ് സൊ​സൈ​റ്റി കോ​ളി​ച്ചാ​ല്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​വ​രു​ന്ന തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ പ​രി​പാ​ടി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ര​ണ്ടാ​മ​ത്തെ ബാ​ച്ച് 21നു ​കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ക്കും. പ​ങ്കെ​ടു​ക്കു​വാ​ന്‍ താ​ത്പ​ര്യ​മു​ള​ള യു​വ​തീ-​യു​വാ​ക്ക​ള്‍, ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ 04994-232993,9446062182 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ച് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 40 പേ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന.

അ​ധ്യാ​പ​ക ഒ​ഴി​വ്

തൃ​ക്ക​രി​പ്പൂ​ര്‍: തൃ​ക്ക​രി​പ്പൂ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 04672214522, 9446401415, 8281557788.

ചെ​റു​വ​ത്തൂ​ര്‍: ജി​എ​ഫ് വി​എ​ച്ച്എ​സി​ല്‍ എ​ച്ച്എ​സ്എ (നാ​ച്ചു​റ​ല്‍ സ​യ​ന്‍​സ് ) അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 19നു ​രാ​വി​ലെ 10.30ന് ​അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0467 2261470.