+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ര്‍​മമ​ര​ങ്ങ​ള്‍ ന​ട്ടു

ഉ​ദു​മ: കേ​ര​ള കോ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 35 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഓ​ര്‍​മമ​ര​ങ്ങ​ള്‍ ന​ട്ടു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ
ഓ​ര്‍​മമ​ര​ങ്ങ​ള്‍ ന​ട്ടു
ഉ​ദു​മ: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 35 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഓ​ര്‍​മമ​ര​ങ്ങ​ള്‍ ന​ട്ടു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​മെ​ന്ന നി​ല​യി​ലാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലെ കെ​സി​ഇ​എ​ഫ് നേ​തൃ​നി​ര പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ട്ടു​മു​റ്റ​ത്ത് മാ​വി​ന്‍ തൈ​ക​ള്‍ ന​ട്ട​ത്.

ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ഉ​ദു​മ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബു ക​ട​വ​ങ്ങാ​ന​ത്തി​ന്‍റെ മാ​ങ്ങാ​ട്ടു​ള്ള വീ​ട്ടു​മു​റ്റ​ത്ത് മാ​വി​ന്‍ തൈ ​ന​ട്ട് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ്
ഹ​ക്കീം കു​ന്നി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ന​യ​കു​മാ​ര്‍, കോ​ണ്‍​ഗ്ര​സ് ഉ​ദു​മ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. ഭ​ക്ത​വ​ത്സ​ല​ന്‍, സി.​ഇ. ജ​യ​ന്‍,

പി.​കെ. പ്ര​കാ​ശ്കു​മാ​ര്‍, സു​ജി​ത് പു​തു​ക്കൈ, എ.​കെ. ശ​ശാ​ങ്ക​ന്‍, എം. ​പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍, ബി. ​കൃ​ഷ്ണ​ന്‍, ജി. ​മ​ധു​സൂ​ദ​ന​ന്‍, എം.​എ​സ്. പു​ഷ്പ​ല​ത, പി. ​വി​നോ​ദ്കു​മാ​ര്‍, കെ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, യു. ​പ്ര​ശാ​ന്ത് കു​മാ​ര്‍, ഷാ​ഫി ചൂ​രി​പ്പ​ള്ളം, സി. ​ശ​ശി, എം. ​ല​ത, കെ. ​ഗീ​ത, അ​ശോ​ക​ന്‍ എ​ട​നീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.