+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള: പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സി​ന് കി​രീ​ടം

നീ​ലേ​ശ്വ​രം: ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് വീ​ണ്ടും
ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള: പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സി​ന് കി​രീ​ടം
നീ​ലേ​ശ്വ​രം: ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ചി​റ്റാ​രി​ക്കാ​ല്‍

ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് വീ​ണ്ടും വി​ജ​യ​ത്തി​ള​ക്കം.

392 പോ​യി​ന്‍റു​മാ​യി പാ​ലാ​വ​യ​ല്‍ കി​രീ​ടം നേ​ടി​യ​പ്പോ​ള്‍ 194 പോ​യി​ന്‍റു​മാ​യി മാ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം​സ്ഥാ​ന​വും 187 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.