+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ങ്ക​ല്പ് സ​പ്താ​ഹി​ന് സ​മാ​പ​നം

പ​ര​പ്പ: നീ​തി ആ​യോ​ഗി​ന്‍റെ ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി പ​ര​പ്പ ബ്ലോ​ക്കി​ല്‍ ന​ട​ന്ന സ​ങ്ക​ല്പ് സ​പ്താ​ഹി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സി​ല്‍ ജി​ല
സ​ങ്ക​ല്പ് സ​പ്താ​ഹി​ന് സ​മാ​പ​നം
പ​ര​പ്പ: നീ​തി ആ​യോ​ഗി​ന്‍റെ ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി പ​ര​പ്പ ബ്ലോ​ക്കി​ല്‍ ന​ട​ന്ന സ​ങ്ക​ല്പ് സ​പ്താ​ഹി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ള​ക്‌​ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​ജെ. സ​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​കെ. ര​വി (കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം), പി. ​ശ്രീ​ജ (കോ​ടോം-​ബേ​ളൂ​ര്‍), ടി.​കെ. നാ​രാ​യ​ണ​ന്‍ (ക​ള്ളാ​ര്‍), പ്ര​സ​ന്ന പ്ര​സാ​ദ് (പ​ന​ത്ത​ടി), ഗി​രി​ജ മോ​ഹ​ന​ന്‍ (വെ​സ്റ്റ് എ​ളേ​രി), ജോ​സ​ഫ് മു​ത്തോ​ലി​ല്‍ (ഈ​സ്റ്റ് എ​ളേ​രി), ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ്, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​എ​ച്ച്. അ​ബ്ദു​ല്‍ നാ​സ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ മി​നി.​പി. ജോ​ണ്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, പ​ര​പ്പ ടി​ഡി​ഒ അ​പ​ര്‍​ണ വി​ല്‍​സ​ണ്‍, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് പ്രോ​ഗാം ഓ​ഫീ​സ​ര്‍ സി. ​സു​ധ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ടി. ​രാ​ജേ​ഷ് സ്വാ​ഗ​ത​വും ബ്ലോ​ക്ക് ത​ല കോ​ര്‍​ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡി.​വി. അ​ബ്ദു​ല്‍ ജ​ലീ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.