+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കാ​ന്‍ മാ​ര്‍​തോ​മ്മാ ബ​ധി​ര​വി​ദ്യാ​ല​യം

ഉ​ദ​യ​പു​രം: സ​ഹ​പാ​ഠി​ക്ക് അ​ന്തി​യു​റ​ങ്ങാ​ന്‍ സ്വ​ന്ത​മാ​യി ഒ​രു വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ മാ​ര്‍​തോ​മ്മാ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ലെ കൂ​ട്ടു​കാ​ര്‍. മാ​ര്‍​തോ​മ്മാ സ്‌​കൂ​ളി​ലെ മൂ​
സ​ഹ​പാ​ഠി​ക്ക്  വീ​ടൊ​രു​ക്കാ​ന്‍  മാ​ര്‍​തോ​മ്മാ ബ​ധി​ര​വി​ദ്യാ​ല​യം
ഉ​ദ​യ​പു​രം: സ​ഹ​പാ​ഠി​ക്ക് അ​ന്തി​യു​റ​ങ്ങാ​ന്‍ സ്വ​ന്ത​മാ​യി ഒ​രു വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ മാ​ര്‍​തോ​മ്മാ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ലെ കൂ​ട്ടു​കാ​ര്‍. മാ​ര്‍​തോ​മ്മാ സ്‌​കൂ​ളി​ലെ മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് തെ​രേ​സ മ​രി​യ. സ്വ​ന്ത​മാ​യി വീ​ടോ വീ​ട് കെ​ട്ടു​വാ​നു​ള്ള സ്ഥ​ല​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​താ​വ് ഷി​ന്‍റോ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ തൊ​ഴി​ല്‍ ചെ​യ്തു വ​ര​വേ പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട് മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട വ്യ​ക്തി​യാ​ണ്. ഉ​ദാ​ര​മ​ദി​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ഇ​ന്നു ജീ​വി​ച്ചി​രി​ക്കു​ന്ന​ത് ത​ന്നെ.

അ​വ​രു​ടെ മൂ​ന്നു പെ​ൺ​മ​ക്ക​ളി​ല്‍ ര​ണ്ടാ​മ​ത്തെയാളാണ് തെ​രേ​സ മ​രി​യ. മൂ​ത്ത സ​ഹോ​ദ​രി​ക്ക് ക​ണ്ണി​നു കാ​ഴ്ച സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ ന​ല്‍​കി​വ​രു​ന്നു. ജീ​വി​ക്കാ​ന്‍ ത​ന്നെ പ്ര​യാ​സ​പ്പെ​ടു​ന്ന അ​വ​രു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി മാ​ര്‍​ത്തോ​മ്മാ സ്‌​കൂ​ളി​ലെ ഒ​രു അ​ധ്യാ​പ​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ​യ​പു​ര​ത്ത് എ​ട്ടു സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ല്‍​കി. ആ ​സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ള്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും ചേ​ര്‍​ന്ന് ഭ​വ​ന​നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ.​മാ​ത്യു ബേ​ബി ത​റ​ക്ക​ല്ലി​ട​ല്‍ ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പി​ക ജോ​സ്മി ജോ​ഷ്വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മാ ബ​ധി​ര കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് പ്രാ​ര്‍​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജ് ചാ​ക്കോ മു​ഖ്യാ​തി​ഥിയായി. വാ​ര്‍​ഡ് മെം​ബ​ർ പി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പിടി​എ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഭാ​സ്‌​ക​ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. കൃ​ഷ്ണ, എ​സ്.​കെ. സ​ണ്ണി, സ്റ്റു​ഡ​ന്‍റ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ കെ.​കെ. കി​ഷ​ന്‍​രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രാ​യ കെ.​ടി. ജോ​ഷി​മോ​ന്‍ സ്വാ​ഗ​ത​വും സി​ബി.​സി. കു​ഞ്ഞ​പ്പ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.