ശ​ബ​രി​മ​ല യാ​ത്ര; വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​സ് അ​നു​വ​ദി​ക്കു​ന്നു

01:24 AM Nov 17, 2018 | Deepika.com
ക​ണ്ണൂ​ർ: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി പോ​കു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി ഈ ​വ​ർ​ഷം പാ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല യാ​ത്ര​യ്ക്ക് പോ​കു​ന്ന പാ​സ് ആ​വ​ശ്യ​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ/​ഡ്രൈ​വ​ർ​മാ​ർ പാ​സ് ല​ഭി​ക്കു​ന്ന​തി​നാ​യി അ​വ​രു​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​തി​നു​ശേ​ഷം നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള പാ​സ് കൈ​പ്പ​റ്റാം.