+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​കെ​പി​ബി​എ ജി​ല്ലാ സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും

ഇ​രി​ട്ടി: ഓ​ൾ കേ​ര​ളാ പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 20ാമ​ത് ജി​ല്ലാ​സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും ഇ​രി​ട്ടി എം​ടു​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സ​ണ്ണി​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്‌
എ​കെ​പി​ബി​എ ജി​ല്ലാ സ​മ്മേ​ള​ന​വും  കു​ടും​ബ​സം​ഗ​മ​വും
ഇ​രി​ട്ടി: ഓ​ൾ കേ​ര​ളാ പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 20-ാമ​ത് ജി​ല്ലാ​സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും ഇ​രി​ട്ടി എം​ടു​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സ​ണ്ണി​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​ധ​ന​ർ​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം ഇ​രി​ട്ടി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ കെ. ​ശ്രീ​ല​ത നി​ർ​വ​ഹി​ച്ചു.
ജ​ലാ​ശ​യ ദു​ര​ന്ത​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​രു​ടെ ര​ക്ഷ​യ്ക്കാ​യി റെ​സ്ക്യൂ റേ​ഞ്ച​ർ എ​ന്ന വി​വി​ധോദേ​ശ്യ ഉ​പ​ക​ര​ണ​ത്തി​ന്‍റെ നി​ർ​മാ​താ​വ് അ​ഖി​ൽ പു​തു​ശേ​രി​യെ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ആ​ദ​രി​ച്ചു. സ്‌​കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം, അ​പ്രൈ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.

സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. കൃ​ഷ്ണ​കു​മാ​ർ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജെ. സു​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി ബി​നീ​സ് ജോ​സ​ഫ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ എം.​ഡി. അ​ല​ക്‌​സാ​ണ്ട​ർ, പി.​എ. ജോ​സ്, കെ.​കെ. ഗോ​പു, ജ​യ​ച​ന്ദ്ര​ൻ മ​റ്റ​പ്പ​ള്ളി, സു​രേ​ഷ്ബാ​ബു, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, വി​ജോ​യ് വ​ർ​ഗീ​സ്, ഫ്രാ​ൻ​സി​സ് തൈ​പ്പാ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ സം​ഗീ​ത പ​രി​പാ​ടി​യും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ന്നു.