+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ന​സി​കാരോ​ഗ്യ​ ദി​നാ​ച​ര​ണം നടത്തി

അ​ല​ക്സ് ന​ഗ​ർ: സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ മാ​ന​സ​മി​ത്ര കൗ​ൺ​സി​ലിം​ഗ് ആ​ൻ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും അ​ല​ക്സ്ന​ഗ​ർ സ​ത്യ​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല​യും സം​യു​ക്ത​മാ​യി മാ​ന
മാ​ന​സി​കാരോ​ഗ്യ​ ദി​നാ​ച​ര​ണം നടത്തി
അ​ല​ക്സ് ന​ഗ​ർ: സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ മാ​ന​സ​മി​ത്ര കൗ​ൺ​സി​ലിം​ഗ് ആ​ൻ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും അ​ല​ക്സ്ന​ഗ​ർ സ​ത്യ​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല​യും സം​യു​ക്ത​മാ​യി മാ​ന​സി​ക ആ​രോ​ഗ്യ​ദി​നാ​ച​ര​ണം ന​ട​ത്തി.

സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു പ​യ്യ​ന്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എം. ​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ സൈ​ക്കോ​ള​ജി​സ്റ്റ് സി​ജി ജോ​സ് ക്ലാ​സെ​ടു​ത്തു.
സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ അം​ഗം കെ.​വി. ശ​ശി​ധ​ര​ൻ, വാ​യ​ന​ശാ​ല ഭ​ര​ണ​സ​മി​തി​യം​ഗം എ. ​സൗ​മ്യ, ഭ​ര​ണ​സ​മി​തി​യം​ഗം ആ​ർ.​എ. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.