+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ൽ ഒ​രു​സീ​റ്റി​ലും ബി​ജെ​പി​ക്ക് ജ​യി​ക്കാ​നാ​കി​ല്ല: പി​ണ​റാ​യി വി​ജ​യ​ൻ

കൂ​ത്തു​പ​റ​മ്പ്: കേ​ര​ള​ത്തി​ൽ ഒ​രു സീ​റ്റി​ലും ബി​ജെ​പി​ക്ക് ജ​യി​ക്കാ​നാ​കി​ല്ലെ​ന്നും ബി​ജെ​പി​യു​ടെ ന​യ​ത്തി​നെ​തി​രേ സം​സാ​രി​ക്കു​ന്ന​വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ​ത്രു​പ​ക്ഷ​ത്താ​ണ് കാ​ണു​ന്ന​തെ​
കേ​ര​ള​ത്തി​ൽ ഒ​രു​സീ​റ്റി​ലും ബി​ജെ​പി​ക്ക്  ജ​യി​ക്കാ​നാ​കി​ല്ല: പി​ണ​റാ​യി വി​ജ​യ​ൻ
കൂ​ത്തു​പ​റ​മ്പ്: കേ​ര​ള​ത്തി​ൽ ഒ​രു സീ​റ്റി​ലും ബി​ജെ​പി​ക്ക് ജ​യി​ക്കാ​നാ​കി​ല്ലെ​ന്നും ബി​ജെ​പി​യു​ടെ ന​യ​ത്തി​നെ​തി​രേ സം​സാ​രി​ക്കു​ന്ന​വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ​ത്രു​പ​ക്ഷ​ത്താ​ണ് കാ​ണു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ഞ്ച​ര​ക്ക​ണ്ടി നോ​ർ​ത്ത് എ​ൽ​ഡി​എ​ഫ് ലോ​ക്ക​ൽ സ​മ്മേ​ള​നം മു​ഴ​പ്പാ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

സ​മ്പ​ന്ന​രെ അ​തി​സ​മ്പ​ന്ന​രാ​യി ഉ​യ​ർ​ത്താ​നും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നും കേ​ന്ദ്രം ക​ടു​ത്ത നി​ല​പാ​ട് എ​ടു​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പി. ​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​സു​രേ​ശ​ൻ, സി.​എ​ൻ. ച​ന്ദ്ര​ൻ, കെ. ​ബാ​ബു​രാ​ജ്, പി. ​ശ​ശി, എം. ​സു​രേ​ന്ദ്ര​ൻ, പി. ​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​തി​രി​യാ​ട് വാ​ളാ​ങ്കി​ച്ചാ​ലി​ൽ ന​ട​ന്ന പ​ടു​വി​ലാ​യി ലോ​ക്ക​ൽ എ​ൽ​ഡി​എ​ഫ് കു​ടും​ബ സം​ഗ​മ​വും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.