ജ​ന​മു​ന്നേ​റ്റ ജാ​ഥ

01:18 AM Nov 17, 2018 | Deepika.com
പെ​രു​മ്പ​ട​വ്: സി​പി​എം ക​ല്യാ​ശേ​രി മ​ണ്ഡ​ലം ജ​ന​മു​ന്നേ​റ്റ ജാ​ഥ ഏ​ര്യ​ത്ത് കെ.​കെ. രാ​ഗേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​വി. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജാ​ഥാ ലീ​ഡ​ർ ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​ക്ക് കെ.​കെ. രാ​ഗേ​ഷ് എം​പി പ​താ​ക കൈ​മാ​റി.