ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

01:18 AM Nov 17, 2018 | Deepika.com
ക​ണ്ണൂ​ര്‍: എം​എ​സ്എം​ഐ സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ങ്ങാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​വ​ദ​ര്‍​ശ​ന്‍ ഫാ​മി​ലി റി​ന്യു​വ​ല്‍ സെ​ന്‍റ​ർ മാ​ങ്ങാ​ട് ഈ​സ്റ്റ് എ​ല്‍‌​പി സ്കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ന​വ​ദ​ര്‍​ശ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​സി​സ്റ്റ​ർ ജോ​ണ​റ്റ്മ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പ​ക​ൻ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ സ്റ്റെ​ല്ല അ​രീ​പ്പ​റ​മ്പി​ല്‍ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ള്‍​ക്കാ​യി സെ​മി​നാ​റും ക​ളി​ക​ളും ന​ട​ത്തി.