കെ​യ​ർ ഹോം ​പ​ദ്ധ​തി സം​ഭാ​വ​ന മ​ന്ത്രി ക​ട​കം​പ​ള്ളി ഏ​റ്റു​വാ​ങ്ങും

01:16 AM Nov 17, 2018 | Deepika.com
ക​ണ്ണൂ​ർ: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട കേ​ര​ള​ത്തി​നെ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം മു​ഖ്യ​മ​ന്ത്രി​യു​ടെ കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന 19ന് ​കൈ​മാ​റും. രാ​വി​ലെ പ​ത്തി​ന് പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം പ​ള്ളി സു​രേ​ന്ദ്ര​ൻ തു​ക ഏ​റ്റു​വാ​ങ്ങും. എ​സ്പി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന യു. ​അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.