സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​ന്പ്

01:16 AM Nov 17, 2018 | Deepika.com
കൂ​ത്തു​പ​റ​മ്പ്: എ​ക്സ് സ​ർ​വീ​സ് കൂ​ത്തു​പ​റ​മ്പ് യൂ​ണി​റ്റും സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം കോ​ട്ട​യം യൂ​നി​റ്റും സം​യു​ക്ത​മാ​യി ത​ല​ശേ​രി കോം​ട്ര​സ്റ്റ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ കു​ന്നി​നു മീ​ത്ത​ൽ എ​ൽ​പി സ്കൂ​ളി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ​വും സം​ഘ​ടി​പ്പി​ക്കും.