വൈദ്യുതി മുടങ്ങും
01:16 AM Nov 17, 2018 | Deepika.com
ചെറുപുഴ: ചെറുപുഴ വൈദ്യുതി ഓഫീസ് പരിധിയിൽ എയ്യൻകല്ല്, പെരുവട്ടം, കുണ്ടേരി ഭാഗങ്ങളിൽ ഇന്നു രാവിലെ എട്ടു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.