ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു

01:16 AM Nov 17, 2018 | Deepika.com
ചെ​റു​പു​ഴ: കോ​ലു​വ​ള്ളി വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി, ക​ന്നി​ക്ക​ളം ബൂ​ത്ത് ക​മ്മി​റ്റി, വ​യ​ലാ​യി ബൂ​ത്ത് ക​മ്മി​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ നേ​താ​ക്ക​ളാ​യ ഷാ​ജി കു​ള​ത്തി​ങ്ക​ൽ, ഷാ​ജി കു​ന്നും​പു​റം, സു​നി​ൽ ഇ​ള​പ്പു​ങ്ക​ൽ, വി.​വി. ദാ​മോ​ദ​ര​ൻ, എം.​കെ. ബാ​ല​ച​ന്ദ്ര​ൻ, ബി​ജു നെ​ല്ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.