ഭാ​ഷാ പ​ക്ഷാ​ച​ര​ണ​വും ച​ർ​ച്ചാ​സം​ഗ​മ​വും ഇ​ന്ന്

12:40 AM Nov 17, 2018 | Deepika.com
കൊ​ച്ചി: മ​ല​യാ​ള ഭാ​ഷാ പ​ക്ഷാ​ച​ര​ണ​വും കാ​ന്പ​യി​ൻ സ​മാ​പ​നം ഒ​എ​സ്എ റ​ഷീ​ദ് ര​ചി​ച്ച ക​ഥാ​സ​മാ​ഹാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള (പ്ര​വാ​സി​യു​ടെ പെ​ട്ടി) ച​ർ​ച്ചാ​സം​ഗ​മ​വും ഇ​ന്നു വൈ​കു​ന്നേ​രം 3.30ന് ​പ​ന​യ​പ്പി​ള്ളി ആ​സാ​ദ് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും.

സ​മ​സ്ത കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത് മു​ൻ സെ​ക്ര​ട്ട​റി എം.​വി. ബെ​ന്നി പു​സ്ത​ക​പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​യ​രാ​ജ് തോ​മ​സ്, ബി​ജു ആ​ബേ​ൽ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.