കൊച്ചി: കടവന്ത്ര സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക കെഎല്‍സിഎ, കെസിവൈഎം സംഘടനകളുടെ നേതൃത്വത്തില്‍ കടവന്ത്ര സെന്റ് ജോസഫ്സ് പള്ളിയുമായി ചേര്‍ന്ന് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇരുചക്രവാഹന റാലി നടത്തി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ പങ്കെടുത്ത റാലി എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുധീര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
കെഎല്‍സിഎ അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, ഡിവിഷന് കൗണ്‍സിലര്‍ സുജ ലോനപ്പന്, വികാരി ഫാ. ജോണ്സണ് ഡിക്കൂഞ്ഞ, പി.എക്സ്.ആന്റണി, ആന്റണി ജെസ്ലിന്, ടോണി ഡിക്കോത്ത്, ജോളി കോച്ചേരി, തങ്കച്ചന് നികര്ത്തുതിട്ടയില്, നെല്‍വിന്‍ ടി.വക്കച്ചന് തിരുനിലത്ത്, ആഷിന് ജോര്‍ജ് തൈത്തറ, സെലിന് തിരുനിലത്ത്, ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.
കെസിബിസി പ്രിസണ്‍ മിനിസ്റ്റ്രി സംസ്ഥാന ഡയറക്ടര്‍ ഫാ.മാര്ട്ടിന് തട്ടില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയരാജ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.