+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത അ​ല്‍​മാ​യ നേ​തൃ​സ​മ്മേ​ള​നം

കൊ​ച്ചി: സ​മു​ദാ​യ​ത്തെ ബാ​ധി​ക്കു​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​നും നി​ല​പാ​ട് എ​ടു​ക്കാ​നും ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​നും വ​രാ​പ്പു​ഴ അ​തി​രൂ​പ​ത അ​ല്‍​മാ​യ
വ​രാ​പ്പു​ഴ അ​തി​രൂ​പ​ത  അ​ല്‍​മാ​യ നേ​തൃ​സ​മ്മേ​ള​നം
കൊ​ച്ചി: സ​മു​ദാ​യ​ത്തെ ബാ​ധി​ക്കു​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​നും നി​ല​പാ​ട് എ​ടു​ക്കാ​നും ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​നും വ​രാ​പ്പു​ഴ അ​തി​രൂ​പ​ത അ​ല്‍​മാ​യ നേ​തൃ​സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. മാ​ത്യു ക​ല്ലി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി ഗോ​തു​രു​ത്ത്, ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി, ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സ്, ജോ​ര്‍​ജ് നാ​നാ​ട്ട്, അ​ഡ്വ. യേ​ശു​ദാ​സ് പ​റ​പ്പ​ള്ളി, സി.​ജെ. പോ​ള്‍, മേ​രി ഗ്രേ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.