+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ക്ക​നാ​ട് ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് തീ ​പി​ടി​ച്ചു

കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് തീ ​പി​ടി​ച്ചു. കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡി​ൽ ഐ​എം​ജി ജം​ഗ്ഷ​നു സ​മീ​പം എ​സ്ആ​ർ​ഡി പൈ​നാ​ക്കി​യി​ൽ ആ​ർ​ക്കേ​ഡ് എ​ന്ന കെ​ട്ടി​ട​ത്തി​നാ​ണ്
കാ​ക്ക​നാ​ട് ബ​ഹു​നി​ല  കെ​ട്ടി​ട​ത്തി​ന് തീ ​പി​ടി​ച്ചു
കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് തീ ​പി​ടി​ച്ചു. കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡി​ൽ ഐ​എം​ജി ജം​ഗ്ഷ​നു സ​മീ​പം എ​സ്ആ​ർ​ഡി പൈ​നാ​ക്കി​യി​ൽ ആ​ർ​ക്കേ​ഡ് എ​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബേ​ക്ക​റി​യു​ടെ പാ​ന​ൽ ബോ​ർ​ഡി​ൽ നി​ന്നു​ണ്ടാ​യ ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​വാ​ൻ കാ​ര​ണം. കെ​ട്ടി​ട​ത്തി​ലെ ര​ണ്ടു​നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​റ് എ​സി ഉ​ൾ​പ്പ​ടെ ക​ത്തി​ന​ശി​ച്ചു.

സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു ബൈ​ക്കും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തൃ​ക്കാ​ക്ക​ര അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. 25 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.