+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ സം​ഘ​ർ​ഷം

കാ​ക്ക​നാ​ട്: ഡി​ജെ പാ​ർ​ട്ടി​ക്കി​ട​യി​ൽ സം​ഘ​ർ​ഷം. കാ​ക്ക​നാ​ട് സീ ​പോ​ർ​ട്ട് എ​യ​ർ പോ​ർ​ട്ട് റോ​ഡി​ൽ അ​ബാം റ​സ്റ്റോ ഹോ​ട്ട​ലി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഘ​ർ​ഷം. ഡി​ജെ പ
ഡി​ജെ പാ​ർ​ട്ടി​ക്കി​ടെ  സം​ഘ​ർ​ഷം
കാ​ക്ക​നാ​ട്: ഡി​ജെ പാ​ർ​ട്ടി​ക്കി​ട​യി​ൽ സം​ഘ​ർ​ഷം. കാ​ക്ക​നാ​ട് സീ ​പോ​ർ​ട്ട് - എ​യ​ർ പോ​ർ​ട്ട് റോ​ഡി​ൽ അ​ബാം റ​സ്റ്റോ ഹോ​ട്ട​ലി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഘ​ർ​ഷം.

ഡി​ജെ പാ​ർ​ട്ടി​ക്ക് ഇ​ട​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ ആ​ളു​ക​ളെ ഹോ​ട്ട​ലു​കാ​ർ പു​റ​ത്താ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം.

വാ​ഴ​ക്കാ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫൈ​സി​ക്കും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സ് എ​ടു​ത്തു.