ചി​ത്ര​ര​ച​നാ മ​ത്സ​രം നാ​ളെ

12:37 AM Nov 17, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ക​ലാ-​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ത​രം​ഗം ശി​ശു​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​രം നാ​ളെ രാ​വി​ലെ 10 മു​ത​ൽ പു​ളി​മൂ​ട് ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ത്തും. ഫോ​ൺ: 9895430037, 9947603141.