+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​സ് ക്ല​ബ് കു​ട്ടി​ക്കൂ​ട്ടം പ​രി​പാ​ടി സംഘടിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റു​ഡ​ന്‍റ്സ് ക്ല​ബി​ന്‍റെ​യും വി​മ​ൻ​സ് ക്ല​ബി​ന്‍റെ​യും കൂ​ട്ടാ​യ്മ​യാ​യ കു​ട്ടി​ക്കൂ​ട്ടം പ​രി​പാ​ടി സം​ഘ​ടി​പ്പി​
പ്ര​സ് ക്ല​ബ് കു​ട്ടി​ക്കൂ​ട്ടം പ​രി​പാ​ടി സംഘടിപ്പിച്ചു
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റു​ഡ​ന്‍റ്സ് ക്ല​ബി​ന്‍റെ​യും വി​മ​ൻ​സ് ക്ല​ബി​ന്‍റെ​യും കൂ​ട്ടാ​യ്മ​യാ​യ കു​ട്ടി​ക്കൂ​ട്ടം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ബൈ​ജു, കി​ഷോ​ർ, ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ ഡോ.​ജി.​വി. ഹ​രി, എം​ആ​ർ​എ സി​ഇ​ഒ സ​ഫ്നാ​ദ് രാ​ജ, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി കെ.​എ​ൻ. സാ​നു, ട്ര​ഷ​റ​ർ ഹ​ണി, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ശാ​ലി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.