+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ല​വി​ത​ര​ണം മു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ഉൗ​റ്റു​കു​ഴി ജം​ഗ്ഷ​നി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ ബേ​
ജ​ല​വി​ത​ര​ണം മു​ട​ങ്ങും
തി​രു​വ​ന​ന്ത​പു​രം: ഉൗ​റ്റു​കു​ഴി ജം​ഗ്ഷ​നി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ ബേ​ക്ക​റി ജം​ഗ്ഷ​ൻ, ഉൗ​റ്റു​വ​ഴി, ത​ന്പാ​നൂ​ർ , മേ​ലേ​ത​ന്പാ​നൂ​ർ, ആ​യു​ർ​വേ​ദ കോ​ള​ജ്, സ്റ്റാ​ച്ചു, പു​ളി​മൂ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​യ്ക്കു​മെ​ന്ന് ജ​ല അ​തോ​റി​റ്റി അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ വേ​ണ്ട എ​ടു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​അ​റി​യി​ച്ചു.