+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി ​ഡെ​യി​ൽ​വ്യൂ ല​ഹ​രി ചി​കി​ത്സാ പ​രി​ശീ​ല​ന​രം​ഗ​ത്തേ​യ്ക്ക്

കാ​ട്ടാ​ക്ക​ട : നാ​ലു ദ​ശാ​ബ്ദ കാ​ല​മാ​യി ല​ഹ​രി ചി​കി​ൽ​സാ മേ​ഖ​ല​യി​ലും മ​റ്റ് സാ​മൂ​ഹ്യ​പു​ന​രു​ദ്ധാ​ര​ണ മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ദി ​ഡെ​യി​ൽ​വ്യൂ ല​ഹ​രി ചി​കി​ൽ​സാ പ​രി​ശീ​ല​ന​രം​ഗ​ത്
ദി ​ഡെ​യി​ൽ​വ്യൂ ല​ഹ​രി ചി​കി​ത്സാ  പ​രി​ശീ​ല​ന​രം​ഗ​ത്തേ​യ്ക്ക്
കാ​ട്ടാ​ക്ക​ട : നാ​ലു ദ​ശാ​ബ്ദ കാ​ല​മാ​യി ല​ഹ​രി ചി​കി​ൽ​സാ മേ​ഖ​ല​യി​ലും മ​റ്റ് സാ​മൂ​ഹ്യ​പു​ന​രു​ദ്ധാ​ര​ണ മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ദി ​ഡെ​യി​ൽ​വ്യൂ ല​ഹ​രി ചി​കി​ൽ​സാ പ​രി​ശീ​ല​ന​രം​ഗ​ത്തേ​ക്കും സ​ജീ​വ​മാ​കു​ന്നു.

ഡെ​യി​ൽ​വ്യൂ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര ല​ഹ​രി ചി​കി​ൽ​സാ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ആ​ദ്യ ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി. അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​നാ​യ കൊ​ളം​ബോ പ്ലാ​ൻ വി​ക​സി​പ്പി​ച്ച പാ​ഠ്യ​പ​ദ്ധ​തി പ്ര​കാ​രം കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണി​ത്. സ​മാ​പ​ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കേ​ര​ള - ല​ക്ഷ​ദീ​പ് റീ​ജി​യ​ണി​ലെ പി​ഐ​ബി ആ​ൻ​ഡ് സി​ബി​സി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വി.​പ​ള​നി​ച്ചാ​മി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡെ​യി​ൽ​വ്യൂ ഡ​യ​റ​ക്ട​ർ ഡി​പി​ൻ​ദാ​സ്, ഗ്ലോ​ബ​ൽ മാ​സ്റ്റ​ർ ട്രെ​യി​ന​ർ ഫാ​ൻ​സി​സ് മു​ത്തേ​ട​ൻ, കോ​ഴ്‌​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലീ​ബ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.